കൂ​ടു​ത​ൽ നേ​താ​ക്കളെ എത്തിക്കാൻ ബി​ജെ​പി നീക്കം
കൂ​ടു​ത​ൽ നേ​താ​ക്കളെ എത്തിക്കാൻ ബി​ജെ​പി നീക്കം
Monday, November 19, 2018 1:26 AM IST
പ​​ത്ത​​നം​​തി​​ട്ട: നി​​ല​​യ്ക്ക​​ലി​​ലും പ​​ന്പ​​യി​​ലും പോ​​ലീ​​സ് ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തിയ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കൂ​​ടു​​ത​​ൽ നേ​​താ​​ക്ക​​ളെ എ​​ത്തി​​ച്ചു പ്ര​​തി​​ഷേ​​ധം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ബി​​ജെ​​പി തീ​​രു​​മാ​​നി​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി അ​​ൽ​​ഫോ​​ൻസ് ക​​ണ്ണ​​ന്താ​​നം പ​​ന്പ​​യി​​ലും സ​​ന്നി​​ധാ​​ന​​ത്തും എ​​ത്തും.

വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ലെ ബി​​ജെ​​പി എം​​പി​​മാ​​രാ​​യ സു​​രേ​​ഷ് ഗോ​​പി, വി. ​​മു​​ര​​ളീ​​ധ​​ര​​ൻ എ​​ന്നി​​വ​​രും തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രെ​​യും കേ​​ന്ദ്ര​​നേ​​താ​​ക്ക​​ളെ​​യും എ​​ത്തി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. ഓ​​രോ ദി​​വ​​സ​​വും കൂ​​ടു​​ത​​ൽ സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളെ​​യും എ​​ത്തി​​ക്കാ​​നും തീ​​രു​​മാ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.