ലക്ഷ്യം അ​യോ​ധ്യ മോ​ഡ​ൽ ക​ലാ​പം: എ.​ വി​ജ​യ​രാ​ഘ​വ​ൻ
Tuesday, November 20, 2018 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നം അ​​​ല​​​ങ്കോ​​​ല​​​മാ​​​ക്കി അ​​​തി​​​ന്‍റെ പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​യോ​​​ധ്യ മോ​​​ഡ​​​ൽ ക​​​ലാ​​​പം പ​​​ട​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽനി​​​ന്നു ബി​​​ജെ​​​പി, ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വം പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും ആ​​​ചാ​​​ര​​​ത്തി​​​ന്‍റെ​​​യും മ​​​റ​​​വി​​​ൽ സാ​​​മൂ​​ഹ്യ​​വി​​​രു​​​ദ്ധ​​​രെ​​​യും അ​​​ക്ര​​​മി​​​ക​​​ളെ​​​യും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​​ത്തി​​​ച്ച് കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മം പു​​​റ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഓ​​​രോ ജി​​​ല്ല​​​യി​​​ൽനി​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ച് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ ക​​​ലാ​​​പനീ​​​ക്ക​​​ത്തി​​​നു തെ​​​ളി​​​വാ​​​ണ്. ശ​​​ബ​​​രി​​​മ​​​ല പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ പി​.​​എ​​​സ്. ​ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള പ​​​റ​​​ഞ്ഞ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. വി​​​ശ്വാ​​​സി സ​​​മൂ​​​ഹം ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു തീ​​​ർ​​​ച്ച​​​യാ​​​ണെ​​​ന്നും എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.