വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​റു​കാ​ർ ഇ​ന്നു പ​ണി​മു​ട​ക്കും
Tuesday, December 11, 2018 1:40 AM IST
ആ​​​ലു​​​വ: അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി കു​​​ഴി​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ളി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്ന പേ​​​രി​​​ൽ പോ​​​ലീ​​​സ് കേ​​​സു​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​ന്ന് വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ക​​​രാ​​​റു​​​കാ​​​ർ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ൺ​​​ട്രാ​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണ് സൂ​​​ച​​​നാ​​പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

പൈ​​​പ്പ് ലൈ​​​ൻ ചോ​​​ർ​​​ച്ച പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന ക​​​രാ​​​റു​​​കാ​​​രെ അ​​​ധി​​​കൃ​​​ത​​​രും പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ത​​​ട​​​യു​​​ന്ന​​​തു കാ​​​ര​​​ണം ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം കു​​​ടി​​​വെ​​​ള്ള​​​വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങു​​​ന്ന​​​തും പാ​​​ഴാ​​​കു​​​ന്ന​​​തും പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​രാ​​​റു​​​കാ​​​ര​​​നാ​​​യ അ​​​നീ​​​ർ, ഷാ​​​ജി മാ​​​ത്യു എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.