പോ​ലീ​സി​നെ ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐക്കാ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം: ചെ​ന്നി​ത്ത​ല
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐക്കാ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണം: ചെ​ന്നി​ത്ത​ല
Friday, December 14, 2018 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ൽ തെ​​​റ്റി​​​ച്ച​​​തു ചോ​​​ദ്യം ചെ​​​യ്ത പോ​​​ലീ​​​സു​​​കാ​​​രെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച എ​​​സ്എ​​​ഫ് ഐ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തും ഭ​​​രി​​​ക്കു​​​ന്ന​​​തും സി​​​പി​​​എം നേ​​​താ​​​ക്ക​​​ളാ​​​യ​​​തു​​കൊ​​​ണ്ടാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന് 24 മ​​​ണി​​​ക്കൂ​​​ർ ക​​​ഴി​​​ഞ്ഞി​​​ട്ടും എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​ത്.


പോ​​​ലീ​​​സു​​​കാ​​​രെ മ​​​ർ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ലി​​​രു​​ന്നു മാ​​​യ്ചു ക​​​ള​​​യാ​​​ൻ ശ്ര​​​മി​​​ച്ച സി​​​പി​​​എ​​മ്മു​​കാ​​​ര​​​നാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യേ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.