പോ​ലീ​സി​നു ബൂ​ട്ടും ഷീ​ൽ​ഡും: പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ക്ത​ർ
Wednesday, December 19, 2018 1:04 AM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ ട്രാ​​ൻ​​സ്ജെ​​ൻ​​ഡേ​​ഴ്സി​​നെ അ​​നു​​ഗ​​മി​​ച്ചെ​​ത്തി​​യ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ബൂ​​ട്ടും ബെ​​ൽ​​റ്റും ഷീ​​ൽ​​ഡും ഹെ​​ൽ​​മ​​റ്റും ലാ​​ത്തി​​യു​​മെ​​ല്ലാ​​മാ​​യി സോ​​പാ​​ന​​ത്തി​​ൽ​​വ​​രെ എ​​ത്തി​​യ​​തു പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യി. പ്ര​​തി​​ഷേ​​ധം അ​​റി​​ഞ്ഞു പോ​​ലീ​​സു​​കാ​​ർ​​ക്കു തെ​​റ്റു​​പ​​റ്റി​​യി​​ട്ടു​​ണ്ടെ​​ന്നും തു​​ട​​ർ​​ന്ന് ഇ​​തു​​ണ്ടാ​​കാ​​തെ നോ​​ക്കു​​മെ​ന്നും സ്പെ​​ഷ​​ൽ ഓ​​ഫീ​​സ​​ർ ജി. ​​ജ​​യ​​ദേ​​വ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.