എങ്ങുമെത്താതെ റേഷൻ കാർഡ് വിതരണം; കാത്തിരിക്കുന്നത് പത്തു ലക്ഷത്തോളം പേർ
എങ്ങുമെത്താതെ റേഷൻ കാർഡ് വിതരണം; കാത്തിരിക്കുന്നത്  പത്തു ലക്ഷത്തോളം പേർ
Wednesday, January 16, 2019 12:29 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​ഴു മാ​​സം മു​​ന്പാ​​രം​​ഭി​​ച്ച, പു​​​തു​​​ക്കി​​​യ റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡു​​​ക​​​ളു​​ടെ വി​​​ത​​​ര​​​ണം ഇ​​നി​​യും പൂ​​ർ​​ത്തി​​യാ​​യി​​ല്ല. പ​​ത്തു​​ല​​ക്ഷ​​ത്തോ​​ളം അ​​പേ​​ക്ഷ​​ക​​രാ​​ണ് കാ​​ർ​​ഡി​​നാ​​യി ഇ​​നി​​യും കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം. പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും കാ​​​ർ​​​ഡു​​​വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വ് ത​​ട​​സ​​മാ​​കു​​ന്നു. പു​​​തി​​​യ​​​കാ​​​ർ​​​ഡി​​​നൊ​​​പ്പം തി​​​രു​​​ത്ത​​​ലി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ഓ​​​ണ്‍​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ചു.

റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 15,55,107 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ തെ​​​റ്റു​​​തി​​​രു​​​ത്താ​​​നും പു​​​തി​​​യ കാ​​​ർ​​​ഡി​​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളു​​​ണ്ട്. 4,60,874 പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് കാ​​​ർ​​​ഡു​​വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ച​​​ത്. പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ർ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പു​​​തി​​​യ കാ​​​ർ​​​ഡി​​​നു​​​വേ​​​ണ്ടി മാ​​​ത്രം 5,52135 അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി 1,26040 അ​​​പേ​​​ക്ഷ​​​ക​​​ളും ഓ​​​ഫ് ലൈ​​​നാ​​യി 4,26095 അ​​​പേ​​​ക്ഷ​​​ക​​​ളും ല​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ. 64205 പേ​​​ർ. മ​​​ല​​​പ്പു​​​റം 61595 അ​​​പേ​​​ക്ഷ​​​ക​​​ളു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ണ്ട്. ഏ​​​റ്റ​​​വും കു​​​റ​​​വ് അ​​​പേ​​​ക്ഷ​​​ക​​​ൾ വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണ്. വ​​​യ​​​നാ​​​ടു​​നി​​​ന്ന് 21686 ഉം ​​​കാ​​​സ​​​ർ​​​ഗോ​​ഡു നി​​​ന്ന് 22382 ഉം ​​​അ​​​പേ​​​ക്ഷ​​​ക​​​ളെ​​​ത്തി. പു​​​തി​​​യ ​കാ​​​ർ​​​ഡി​​​നു​​​ള്ള 2,79851 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ണ്ട്. അ​​താ​​യ​​ത് കാ​​ർ​​ഡ് കി​​ട്ടി​​യ​​ത് പ​​കു​​തി​​യോ​​ളം പേ​​ർ​​ക്കു​​മാ​​ത്രം.


ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 25 മു​​​ത​​​ലാ​​​ണ് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു ഡാ​​​റ്റാ എ​​​ൻ​​​ട്രി ന​​​ട​​​ത്താ​​​ൻ സി-​​​ഡി​​​റ്റി​​​ൽ നി​​​ന്നു​​​ള്ള ഡാ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രെ കൂ​​​ടാ​​​തെ അ​​​ക്ഷ​​​യ വ​​​ഴി​​​യും ഡാ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.​​​എ​​​ന്നി​​​ട്ടും മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ൽ 273890 പേ​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ബി​​​പി​​​എ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ കൈ​​​വ​​​ശം വ​​​ച്ച​​​തി​​നു പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി 81,11102 റേ​​​ഷ​​​ൻ​ കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. എ​​​എ​​​വൈ 5,95,800, മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗം-29,17758, മു​​​ൻ​​​ഗ​​​ണ​​​നേ​​​ത​​​ര വി​​​ഭാ​​​ഗം- സ​​​ബ്സി​​​ഡി 236452, മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗം- 1961092.

ജോ​​​ണ്‍​സ​​​ണ്‍ വേ​​​ങ്ങ​​​ത്ത​​​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.