യു​എ​ന്നി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച് മ​ലയാളി വി​ദ്യാ​ർ​ഥി
യു​എ​ന്നി​ൽ പ്ര​ബ​ന്ധം  അ​വ​ത​രി​പ്പി​ച്ച്  മ​ലയാളി വി​ദ്യാ​ർ​ഥി
Friday, January 18, 2019 12:07 AM IST
മ​​​ട്ട​​​ന്നൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യു​​​എ​​​ൻ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് മ​​​ട്ട​​​ന്നൂ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി. പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി സി.​​​സി.​ മു​​​ഹ​​​മ്മ​​​ദ് ഹ​​​നാ​​​നാ​​​ണ് മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വ​​ലാ​​​ലം​​​പു​​​രി​​​ൽ ന​​​ട​​​ന്ന കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ 11 മു​​​ത​​​ൽ 14 വ​​​രെ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ൽ ന​​​ട​​​ത്തി​​​യ ഗ്ലോ​​​ബ​​​ൽ ഗോ​​​ൾ​​​സ് മീ​​​റ്റി​​​ലാ​​​ണ് പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ലൈ​​​വ്‌ലിഹു​​​ഡ് ജോ​​​ബ് ഓ​​​പ്പ​​​ർ​​​ച്ചൂ​​​ണി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് പ്രൊ​​​ഡ​​​ക്ടീ​​​വ് റി​​​സോ​​​ഴ്സ് ഇ​​​ൻ ഡെ​​വ​​​ല​​​പ്പിം​​​ഗ് ക​​​ൺ​​​ട്രി എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണ് പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള ദാ​​​രി​​​ദ്ര്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം- പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​ച​​​ർ​​​ച്ച​​​യി​​​ലും മു​​​ഹ​​​മ്മ​​​ദ് ഹ​​​നാ​​​ൻ പ​​​ങ്കെ​​​ടു​​​ത്തു. മറ്റു നാ​​​ലു​​​പേ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​യി​​​രു​​​ന്നു. ഇ​​​രി​​​ട്ടി കീ​​​ഴൂ​​​രി​​​ലെ അ​​​ബ്ദു​​​ൾ സ​​​ലാം-​​​ന​​​സ​​​റി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഹ​​​നാ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.