മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി പു​നഃ​സംഘ​ടി​പ്പി​ച്ചു
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി പു​നഃ​സംഘ​ടി​പ്പി​ച്ചു
Friday, January 18, 2019 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളേ​​​യും ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ നാ​​​ലു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, 43 ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, 55 സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു​​​ള്ള​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് ല​​​തി​​​ക സു​​​ഭാ​​​ഷ് മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ- സു​​​ധാ ​കു​​​ര്യ​​​ൻ, സൗ​​​മി​​​നി ജെ​​​യി​​​ൻ, രാ​​​ജ​​​ല​​​ക്ഷ്മി, ആ​​​ശാ സ​​​ന​​​ൽ. ട്ര​​​ഷ​​​റ​​​ർ- ലീ​​​ലാ​​​മ്മ ജോ​​​സ്.

ജ​​​ന​​​റ​​​ൽ സെ​​​ട്ട​​​റി​​​മാ​​​ർ: യു.​ ​​വാ​​​ഹി​​​ദ, ശ്രീ​​​കു​​​മാ​​​രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഡോ. ​​​കെ. സു​​​ശീ​​​ല, ഡോ. ​​​ആ​​​രി​​​ഫ സൈ​​​നു​​​ദീ​​​ൻ, മി​​​ലി മോ​​​ഹ​​​ൻ, ലാ​​​ലി ജോ​​​ണ്‍, പി.​​​കെ. ശ്യാ​​​മ​​​ള, ല​​​താ ​സി. ​​നാ​​​യ​​​ർ, മോ​​​ളി ലൂ​​​യി​​​സ്, സു​​​ജ ജോ​​​ഷ്വ, ജി. ​​​ശാ​​​ന്ത​​​കു​​​മാ​​​രി, കു​​​ഞ്ഞു​​​മോ​​​ൾ രാ​​​ജു, സു​​​ബൈ​​​ദ മു​​​ഹ​​​മ്മ​​​ദ്, ഷാ​​​മി​​​ല ബീ​​​ഗം, സ്റ്റെ​​​ല്ലാ തോ​​​മ​​​സ്, ഷാ​​​ഹി​​​ദാ റ​​​ഹ്മാ​​​ൻ, സി. ​​​സം​​​ഗീ​​​ത, പ​​​ത്മി​​​നി ഗോ​​​പി​​​നാ​​​ഥ്, ഡോ. ​​​കെ.​​​വി. ഫി​​​ലോ​​​മി​​​ന, ലി​​​സി തോ​​​മ​​​സ്, ഗൗ​​​രി പു​​​തി​​​യോ​​​ത്, സു​​​ഭാ​​​ഷി​​​ണി, മീ​​​നാ​​​ക്ഷി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സ​​​ര​​​സ്വ​​​തി ജ​​​ല​​​നി​​​ധി, സ​​​ര​​​ള ഉ​​​ണ്ണി​​​ത്താ​​​ൻ, മാ​​​ലി​​​നി ബി​​​ജു, മോ​​​ളി മൈ​​​ക്കി​​​ൾ, സെ​​​യ്ബ താ​​​ജു​​​ദീ​​​ൻ, മോ​​​ളി പീ​​​റ്റ​​​ർ, ബ​​​ബി​​​ത ജ​​​യ​​​ൻ, ജി. ​​​ത​​​ങ്ക​​​മ​​​ണി, എ​​​ൽ.​​​കെ. ശ്രീ​​​ദേ​​​വി, ബീ​​​ന സ​​​ക്ക​​​റി​​​യ, ഉ​​​ഷാ ഗോ​​​പി​​​നാ​​​ഥ്, ലൈ​​​ലാ​​​കു​​​മാ​​​രി, സു​​​നി​​​ജാ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സ​​​ജി​​​മോ​​​ൾ ഫ്രാ​​​ൻ​​​സി​​​സ്, ബീ​​​ന ര​​​വി​​​ശ​​​ങ്ക​​​ർ, ഷ​​​ഹി​​​നാ പാ​​​ല​​​ക്കാ​​​ട​​​ൻ, ബീ​​​ന ജോ​​​സ​​​ഫ്, സി.​​​കെ. കൃ​​​ഷ്ണ​​​കു​​​മാ​​​രി, സു​​​നി​​​ല സി​​​ബി, ഗ്രേ​​​സി ജോ​​​സ​​​ഫ്.


ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ: ആ​​​ർ. ല​​​ക്ഷ്മി- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ബി​​​ന്ദു ജ​​​യ​​​ൻ- കൊ​​​ല്ലം, കു​​​ഞ്ഞു​​​ഞ്ഞ​​​മ്മ ജോ​​​സ​​​ഫ്- പ​​​ത്ത​​​നം​​​തി​​​ട്ട, ബി​​​ന്ദു ബൈ​​​ജു- ആ​​​ല​​​പ്പു​​​ഴ, ഡോ. ​​​ശോ​​​ഭ സാ​​​ലി​​​മോ​​​ൻ- കോ​​​ട്ട​​​യം, ഇ​​​ന്ദു സു​​​ധാ​​​ക​​​ര​​​ൻ- ഇ​​​ടു​​​ക്കി, വി.​​​കെ. മി​​​നി​​​മോ​​​ൾ- എ​​​റ​​​ണാ​​​കു​​​ളം, ലീ​​​ലാ​​​മ്മ- തൃ​​​ശൂ​​​ർ, കെ.​​​ഐ. കു​​​മാ​​​രി- പാ​​​ല​​​ക്കാ​​​ട്, ബി.​​​വി. ഉ​​​ഷാ​​​നാ​​​യ​​​ർ- മ​​​ല​​​പ്പു​​​റം, ഉ​​​ഷാ ദേ​​​വി- കോ​​​ഴി​​​ക്കോ​​​ട്, ചി​​​ന്ന​​​മ്മ ജോ​​​സ്- വ​​​യ​​​നാ​​​ട്, ര​​​ജ​​​നി രാ​​​മാ​​​ന​​​ന്ദ്- ക​​​ണ്ണൂ​​​ർ, ശാ​​​ന്ത​​​മ്മ ഫി​​​ലി​​​പ്പ്- കാ​​​സ​​​ർ​​​ഗോ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.