പ​ന്പാ​തീ​രം പു​ന​ർനി​ർ​മി​ക്കും
പ​ന്പാ​തീ​രം പു​ന​ർനി​ർ​മി​ക്കും
Wednesday, January 23, 2019 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന പ​​​ന്പാ​​​തീ​​​രം മ​​​ണ​​​ൽ​​​ത്തിട്ട പു​​​ന​​​ർനി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ 69 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നു​​​ള്ള​​​ത്. ഇ​​​തി​​​ൽ 19 ഏ​​​ക്ക​​​ർ സ്ഥ​​​ലം മാ​​​ത്ര​​​മേ ബോ​​​ർ​​​ഡി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള്ളൂ. ബാ​​​ക്കി സ്ഥ​​​ലം വ​​​നം വ​​​കു​​​പ്പ് വി​​​ട്ടു​​​കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

രേ​​​ഖ​​​ക​​​ൾ​​​പ്ര​​​കാ​​​ര​​​മു​​​ള്ള സ്ഥ​​​ലം വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. പ​​​ന്പ​​​യി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ല​​​ടി​​​ഞ്ഞ മ​​​ണ​​​ൽ​​​വാ​​​രി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് മാ​​​റ്റും. പ​​​ന്പ, നി​​​ല​​​യ്ക്ക​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. പ​​​ന്പ​​​യി​​​ലും നി​​​ല​​​യ്ക്ക​​​ലി ലും പ​​​രി​​​സ്ഥി​​​തി​​​യെ ബാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​ം നി​​​ർ​​​മാ​​​ണം ന​​​ട​​​ത്താ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.