രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യെ ത​ല​സ്ഥാ​ന​ത്തേ​ക്കു വി​ളി​പ്പി​ച്ചു
രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യെ  ത​ല​സ്ഥാ​ന​ത്തേ​ക്കു വി​ളി​പ്പി​ച്ചു
Tuesday, February 12, 2019 1:48 AM IST
മൂ​​ന്നാ​​ർ: ദേ​​വി​​കു​​ളം എം​​എ​​ൽ​​എ എ​​സ്. രാ​​ജേ​​ന്ദ്ര​​നെ ത​​ല​​സ്ഥാ​​ന​​ത്തേ​​ക്കു വി​​ളി​​പ്പി​​ച്ചു. മൂ​​ന്നാ​​ർ പ​​ഞ്ചാ​​യ​​ത്ത് ന​​ട​​ത്തു​​ന്ന അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണ​​ത്തി​​നു പാ​​ർ​​ട്ടി​​യു​​ടെ നി​​ർ​​ദേ​​ശ​​മി​​ല്ലാ​​തെ പോ​​വു​​ക​​യും പാ​​ർ​​ട്ടി​​ക്കു ചീ​​ത്ത​​പ്പേ​​രു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നാ​​ണു വി​​ളി​​പ്പി​​ച്ച​​തെ​​ന്നാ​ണു സൂ​​ച​​ന.

എം​​എ​​ൽ​​എ​​യെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ മാ​​ധ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല. സം​​ഭ​​വ​​ത്തി​​ൽ സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ൻ വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ​വി​​ഷ​​യം ച​​ർ​​ച്ച​​ചെ​​യ്യാ​​ൻ അ​​ടി​​യ​​ന്ത​​ര ജി​​ല്ലാ​ ക​​മ്മി​റ്റി കൂ​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് എം​​എ​​ൽ​​എ പോ​​യ​​ത്.

പ​​ഞ്ചാ​​യ​​ത്ത് ന​​ട​​ത്തി​​യ അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് സ​​ബ് ക​​ള​​ക്ട​​ർ രേ​​ണു​​രാ​​ജ് അഡ്വക്കറ്റ് ജനറലിനു കൈ​​മാ​​റി​​യ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നു ജി​​ല്ല​​യി​​ലെ മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് അ​​ദ്ദേ​​ഹം പോ​​യ​​തെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.