പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സ് പ്ര​വേ​ശ​നം: 28ന​കം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
Saturday, February 16, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ആ​​ർ​​ക്കി​​ടെ​​ക്ച​​ർ, ഫാ​​ർ​​മ​​സി, മെ​​ഡി​​ക്ക​​ൽ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ വെ​​ബ്സൈ​​റ്റി​​ലൂ​​ടെ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 28. അ​​പേ​​ക്ഷ​​ക​​ർ നേ​​റ്റി​​വി​​റ്റി, ജ​​ന​​ന​​ത്തീ​​യ​​തി എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന​​തി​​നു​​ള്ള രേ​​ഖ​​ക​​ൾ 28ന​​കം നി​​ർ​​ബ​​ന്ധ​​മാ​​യും അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​ണം.

നാ​​ഷ​​ണ​​ൽ ടെ​​സ്റ്റ് ഏ​​ജ​​ൻ​​സി ന​​ട​​ത്തു​​ന്ന നീ​​റ്റ്-​​യു​​ജി​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്ര​​മേ കേ​​ര​​ള മെ​​ഡി​​ക്ക​​ൽ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളെ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും സം​​സ്ഥാ​​ന​​ത്തെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ആ​​ർ​​ക്കിടെ​​ക്ച​​ർ, ഫാ​​ർ​​മ​​സി, മെ​​ഡി​​ക്ക​​ൽ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത​​ല്ല. എം​​ബി​​ബി​​എ​​സ്, ബി​​ഡി​​എ​​സ്, ബി​​എ​​എം​​എ​​സ്, ബി​​എച്ച്എം​​എ​​സ്, ബി​​എ​​സ്എം​​എ​​സ്, ബി​​യു​​എം​​എ​​സ് എ​​ന്നീ മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ളോ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ, ഫോ​​റ​​സ്ട്രി, വെ​​റ്റ​​റി​​ന​​റി, ഫി​​ഷ​​റീ​​സ് എ​​ന്നീ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളോ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷാ സ​​മ​​ർ​​പ്പ​​ണ​​വേ​​ള​​യി​​ൽ മെ​​ഡി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് തെ​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​താ​​ണ്.


സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ എ​​ന്നി​​വ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മാ​​ർ​​ച്ച് 31 ആ​​ണ്. ഫോ​​ണ്‍ : 0471-2339101, 102, 103, 104, 2332123.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.