പൊങ്കാല: ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​അ​വ​ധി
Sunday, February 17, 2019 12:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​റ്റു​​കാ​​ൽ പൊ​​ങ്കാ​​ല മ​​ഹോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ഗ​​ര​​പ​​രി​​ധി​ക്കു​​ള്ളി​​ൽ നെ​​ഗോ​​ഷ്യ​​ബി​​ൾ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് ആ​​ക്ട് പ്ര​​കാ​​രം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് 20ന് ​​അ​​വ​​ധി ആ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.