പി. ​കേ​ശ​വ​ദേ​വി​ന്‍റെ ജ​ന്മ​ഗൃ​ഹം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു
Monday, February 18, 2019 1:44 AM IST
പ​​റ​​വൂ​​ർ: സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ പി. ​​​കേ​​​ശ​​​വ​​​ദേ​​​വി​​​ന്‍റെ ജ​​​ന്മ​​​ഗൃ​​​ഹം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്തു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ൾ നി​​​റ​​​യു​​​ന്ന മ്യൂ​​​സി​​​യം മു​​​സി​​​രി​​​സ് പൈ​​​തൃ​​​ക സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​രു​​​ക്കു​​മെ​​ന്നും ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മു​​​സി​​​രി​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കെ​​​ടാ​​​മം​​​ഗ​​​ലം ന​​​ല്ലേ​​​ട​​​ത്ത് വീ​​​ട്ടി​​​ല്‍ 1904 ജൂ​​​ലൈ 20നാ​​​ണ് പി. ​​​കേ​​​ശ​​​വ​​​ദേ​​​വ് ജ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.