ഷോക്കേറ്റ് യുവാവ് മരിച്ചു
ഷോക്കേറ്റ് യുവാവ്  മരിച്ചു
Monday, February 18, 2019 1:44 AM IST
മു​​ക്കൂ​​ട്ടു​​ത​​റ: കേ​​ടാ​​യ മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു. കൊ​​ല്ല​​മു​​ള എ​​ഴു​​പ​​തേ​​ക്ക​​ർ കു​​മ്പ​​ള​​ന്താ​​നം വീ​​ട്ടി​​ൽ സി​​നു മാ​​ത്യു (35) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ മു​​ക്കൂ​​ട്ടു​​ത​​റ ടൗ​​ണി​​ന​​ടു​​ത്ത് ഒ​​രു വീ​​ട്ടി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം ഇ​​ല​​ക്ട്രി​​ക്, പ്ലം​​ബിം​​ഗ് ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്ന​​തി​​നി​​ടെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ ത​​ന്നെ സ​​മീ​​പ​​ത്തെ അ​​സീ​​സി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഭാ​​ര്യ​​യും മൂ​​ന്ന് പെ​​ണ്‌മക്ക​​ളു​​മ​​ട​​ങ്ങു​​ന്ന സി​​നു​​വി​​ന്‍റെ കു​​ടും​​ബം വാ​​ട​​ക​​വീ​​ട്ടി​​ലാ​​ണ് ക​​ഴി​​യു​​ന്ന​​ത്. നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക അ​​ത്താ​​ണി​​യാ​​ണ് പൊ​​ലി​​ഞ്ഞ​​ത്. ആ​​യ​​ത്തു​​പ​​റ​​മ്പി​​ൽ കു​​ടും​​ബാം​​ഗ​​മാ​​യ ജി​​ക്സി ആ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: നി​​യ, നി​​മ, നി​​മി​​ഷ. സം​​സ്കാ​​രം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കൊ​​ല്ല​​മു​​ള സെ​​ന്‍റ് മ​​രി​​യ ഗൊ​​രേ​​ത്തി പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.