മിന്നൽ ഹ​ർ​ത്താ​​​​ൽ : നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ കേ​​സ്
Tuesday, February 19, 2019 1:53 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ മി​​​ന്ന​​​ൽ ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​ൾ​​​ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, യു​​​ഡി​​​എ​​​ഫ് കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​ൻ, ക​​​ണ്‍​വീ​​​ന​​​ർ എ. ​​​ഗോ​​​വി​​​ന്ദ​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേയാ​​​ണു കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത​​​ത്. ഇവർ 22 നു ​​​നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കണം.ഹ​​​ർ​​​ത്താ​​​ലും പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കും ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ ഏ​​​ഴു ദി​​​വ​​​സം മു​​​ന്പു പ​​​ബ്ലി​​​ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ മാ​​സം ഏ​​​ഴി​​​നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.