രണ്ടു സീറ്റെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു: പി.ജെ. ജോസഫ്
രണ്ടു സീറ്റെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു: പി.ജെ. ജോസഫ്
Wednesday, February 20, 2019 1:36 AM IST
തൊ​ടു​പു​ഴ: ര​ണ്ടു സീ​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ . ജോ​സ​ഫ് എം​എ​ൽ​എ.​പു​റ​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​വാ​യ ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. 26നു ​കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.