ഹയർ സെക്കൻഡറി: റാലിയും സത്യഗ്രഹവും നടത്തും
Thursday, February 21, 2019 1:06 AM IST
കോ​​ട്ട​​യം: ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കു​​ന്ന ഖാ​​ദ​​ർ ക​​മ്മി​​റ്റി ശി​​പാ​​ർ​​ശ സ​​ർ​​ക്കാ​​ർ ത​​ള്ളി​​ക്ക​​ള​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സം​​ര​​ക്ഷ​​ണ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 23നു ​​സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​ലേ​​ക്കു ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സം​​ര​​ക്ഷ​​ണ റാ​​ലി​​യും കൂ​​ട്ട​​സ​​ത്യ​​ഗ്ര​​ഹ​​വും ന​​ട​​ത്തു​​മെ​​ന്നു എ​​യ്ഡ​​ഡ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ.


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യാ​​പ​​ക സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളാ​​യ ഡോ.​​കെ.​​എം. ത​​ങ്ക​​ച്ച​​ൻ, ര​​വീ​​ന്ദ്ര​​നാ​​ഥ്, ജോ​​ണ്‍​സ​​ണ്‍ ചെ​​റു​​വ​​ള്ളി, ഡോ. ​നോ​​യ​​ൽ മാ​​ത്യു, പി. ​​വി​​ശ്വ​​ജി​​ത്, എ​​സ്. സ​​ന്തോ​​ഷ്കു​​മാ​​ർ, ബോ​​ബി തോ​​മ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.