‘പ്രി​ന്‍റ് ആ​ൻ​ഡ് ബി​യോ​ണ്ട്’ ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി
‘പ്രി​ന്‍റ് ആ​ൻ​ഡ്  ബി​യോ​ണ്ട്’ ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി
Sunday, March 17, 2019 12:34 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഞ്ചാ​​​മ​​​ത് മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ദേ​​​ശി​​​യ സെ​​​മി​​​നാ​​​ർ ‘പ്രി​​​ന്‍റ് ആ​​​ൻ​​​ഡ് ബി​​​യോ​​​ണ്ട്’ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഇ​​​ട​​​പ്പ​​​ള്ളി ഹോ​​​ട്ട​​​ൽ ഹോ​​​ളി​​​ഡേ ഇ​​​ന്നി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​നാ​​​ർ ഓ​​​ൾ ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് മാ​​​സ്റ്റ​​​ർ പ്രി​​​ന്‍റേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ര​​​വീ​​​ന്ദ്ര ജോ​​​ഷി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ണി​​​പ്പാ​​​ൽ ടെ​​​ക്നോ​​​ള​​​ജീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഗൗ​​​തം പൈ ​​​മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ബം​​​ഗ​​​ളൂ​​​രു പ്രി​​​ന്‍റ് ടെ​​​ക് ഇ​​​മേ​​​ജിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ബി. ​​​പ്ര​​​സാ​​​ദ്, ബി​​​സോം​​​ഗോ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​കാ​​​ശ് ഷെ​​​ട്ടി, പ്രി​​​ന്‍റ് വീ​​​ക്ക് ഇ​​​ന്ത്യ എ​​​ഡി​​​റ്റ​​​ർ രാ​​​മു രാ​​​മ​​​നാ​​​ഥ​​​ൻ, പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.