കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നു നിവേദനം
Sunday, March 17, 2019 12:56 AM IST
കോ​​ട്ട​​യം: ബി​​ഷ​​പ് ഡോ.​ഫ്രാ​​ങ്കോ​​യ്ക്കെ​​തി​​രാ​​യ കേ​​സി​​ൽ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സം ആ​​രോ​​പി​​ച്ചു കേ​​സി​​ൽ ക​​ക്ഷി​​ചേ​​ർ​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ഠ​​ത്തി​​ലെ ക​​ന്യാ​​സ്ത്രീ​​ക​​ൾ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഹ​​രി​​ശ​​ങ്ക​​റി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു.

ത​​ങ്ക​​ൾ​​ക്കു വേ​​ണ്ട​​ത്ര സു​​ര​​ക്ഷ ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നും കു​​റ്റ​​പ​​ത്രം വൈ​​കു​​ന്ന​​തു കേ​​സി​​ന്‍റെ സു​​താ​​ര്യ​​ത​​യെ ബാ​​ധി​​ക്കു​​മെ​​ന്നും ഇ​​വ​​ർ പ​​റ​​ഞ്ഞു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച നി​വേ​ദ​നം ക​​ന്യാ​​സ്ത്രീ​​ക​​ൾ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു ന​​ൽ​​കി. ന​​ട​​പ​​ടി വൈ​​കി​​യാ​​ൽ വീ​​ണ്ടും സ​​മ​​ര​​രം​​ഗ​​ത്തി​​റ​​ങ്ങു​​മെ​​ന്നും ഇ​​വ​​ർ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.