അൻ​സി​യു​ടെ വ​സ​തി​യി​ൽ സാ​ന്ത്വ​ന​വു​മാ​യി നേതാക്കൾ
അൻ​സി​യു​ടെ വ​സ​തി​യി​ൽ സാ​ന്ത്വ​ന​വു​മാ​യി നേതാക്കൾ
Tuesday, March 19, 2019 1:09 AM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ൻ​​​സി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ സാ​​​ന്ത്വ​​​ന​​​വു​​​മാ​​​യി ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ എ​​​ത്തി.

അ​​ൻ​​​സി​​​​യു​​​ടെ ഉ​​​മ്മ റ​​​സി​​​യ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ എ​​​ല്ലാ സ​​​ഹാ​​​യ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ടി.​​​എം. നാ​​​സ​​​ർ, ച​​​ന്ദ്രി​​​ക ശി​​​വ​​​രാ​​​മ​​​ൻ, വി.​​എം. മൊ​​​യ്തീ​​​ൻ, വി.​​​എം. ജോ​​​ണി എ​​​ന്നി​​​വ​​​രും സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.