ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു ; സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​താ​​യി സം​​ശ​​യം
Friday, March 22, 2019 12:49 AM IST
തി​​രു​​വ​​ല്ല: ഗൃ​​ഹ​​നാ​​ഥ​​ൻ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. ചാ​​ത്ത​​ങ്ക​​രി മു​​കേ​​ഷ് ഭ​​വ​​നി​​ൽ മു​​ര​​ളീ​​ധ​​ര​​നാ​ണ് (56 )​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു വീ​​ടി​​നു സ​​മീ​​പ​​ത്തെ പ​​ച്ച​​ക്ക​​റി തോ​​ട്ട​​ത്തി​​ൽ കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ചാ​​ത്ത​​ങ്ക​​രി ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ലെ​​ത്തി​​ച്ച് പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ൽ​​കി തി​​രു​​വ​​ല്ല​​യി​​ലേ​​ക്ക് വി​​ട്ട​​യ​​ച്ചെ​​ങ്കി​​ലും യാ​​ത്രാ​​മ​​ധ്യേ മ​​രി​​ച്ചു. സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റാ​​ണ് കു​​ഴ​​ഞ്ഞു​​വീ​​ണ​​തെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു. മൃ​​ത​​ദേ​​ഹം ഇ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.