റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: 25 മു​ത​ൽ 31 വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം
റെ​യി​ൽ​പ്പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ:  25 മു​ത​ൽ 31 വ​രെ  ട്രെ​യി​ൻ നി​യ​ന്ത്ര​ണം
Sunday, March 24, 2019 12:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ ഏ​​റ്റു​​മാ​​നൂ​​രി​​നും കു​​റു​​പ്പ​​ന്ത​​റ​​യ്ക്കു​​മി​​ട​​യി​​ൽ റെ​​യി​​ൽ​​പ്പാ​​ത ഇ​​ര​​ട്ടി​​പ്പി​​ക്ക​​ൽ മൂ​​ലം 25 മു​​ത​​ൽ 31 വ​​രെ ട്രെ​​യി​​ൻ സ​​ർ​​വീ​​സി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ദ​​ക്ഷി​​ണ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. 25 മു​​ത​​ൽ 31 വ​​രെ ആ​​റു പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ളും 27 മു​​ത​​ൽ 31 വ​​രെ അ​​ഞ്ചു പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ളും റ​​ദ്ദാ​​ക്കി. എ​​ട്ട് എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ വ​​ഴി​​തി​​രി​​ച്ചു​​വി​​ടും.

ട്രെ​​യി​​ൻ ന​​മ്പ​​ർ 56387 എ​​റ​​ണാ​​കു​​ളം–​​കോ​​ട്ട​​യം–​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, 56388 കാ​​യം​​കു​​ളം–​​കോ​​ട്ട​​യം–​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 66300 കൊ​​ല്ലം–​​കോ​​ട്ട​​യം–​​എ​​റ​​ണാ​​കു​​ളം മെ​​മു, 66301 എ​​റ​​ണാ​​കു​​ളം–​​കോ​​ട്ട​​യം–​​കൊ​​ല്ലം മെ​​മു, 66307 എ​​റ​​ണാ​​കു​​ളം–​​കോ​​ട്ട​​യം–​​കൊ​​ല്ലം മെ​​മു, 66308 കൊ​​ല്ലം–​​കോ​​ട്ട​​യം–​​എ​​റ​​ണാ​​കു​​ളം മെ​​മു എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ 25 മു​​ത​​ൽ 31 വ​​രെ റ​​ദ്ദാ​​ക്കി.

56380 കാ​​യം​​കു​​ളം–​​ആ​​ല​​പ്പു​​ഴ–​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 56381 എ​​റ​​ണാ​​കു​​ളം–​​ആ​​ല​​പ്പു​​ഴ–​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, 56382 കാ​​യം​​കു​​ളം–​​ആ​​ല​​പ്പു​​ഴ–​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 66302 കൊ​​ല്ലം–​​ആ​​ല​​പ്പു​​ഴ–​​എ​​റ​​ണാ​​കു​​ളം മെ​​മു, 66303 എ​​റ​​ണാ​​കു​​ളം–​​ആ​​ല​​പ്പു​​ഴ–​​കൊ​​ല്ലം മെ​​മു എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ 27 മു​​ത​​ൽ 31 വ​​രെ റ​​ദ്ദാ​​ക്കി.

16382 ക​​ന്യാ​​കു​​മാ​​രി–​​മും​​ബൈ സി​​എ​​സ്​​ടി ജ​​യ​​ന്തി എ​​ക്സ്പ്ര​​സ് ആ​​ല​​പ്പു​​ഴ​​വ​​ഴി തി​​രി​​ച്ചു​​വി​​ട്ടു. ഹ​​രി​​പ്പാ​​ട്, അ​​മ്പ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ട്രെ​​യി​​നി​​ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി ര​​ണ്ടു മി​​നി​​റ്റ് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു.

17230 ഹൈ​​ദ​​രാ​​ബാ​​ദ്–​​തി​​രു​​വ​​ന​​ന്ത​​പു​​രം പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സ് ആ​​ല​​പ്പു​​ഴ​​വ​​ഴി തി​​രി​​ച്ചു​​വി​​ടും. എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ , ചേ​​ർ​​ത്ത​​ല, ആ​​ല​​പ്പു​​ഴ, അ​​മ്പ​​ല​​പ്പു​​ഴ, ഹ​​രി​​പ്പാ​​ട് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ട്രെ​​യി​​നി​​ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി ര​​ണ്ടു മി​​നി​​റ്റ് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു.


22647 കോ​​ർ​​ബ–​​തി​​രു​​വ​​ന​​ന്ത​​പു​​രം ദ്വൈ​​വാ​​ര എ​​ക്സ്പ്ര​​സ് 25 മു​​ത​​ൽ 29 വ​​രെ ആ​​ല​​പ്പു​​ഴ​​വ​​ഴി തി​​രി​​ച്ചു​​വി​​ടും. എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ, ചേ​​ർ​​ത്ത​​ല, ആ​​ല​​പ്പു​​ഴ, അ​​മ്പ​​ല​​പ്പു​​ഴ, ഹ​​രി​​പ്പാ​​ട് എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ട്രെ​​യി​​നി​​ന് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി ര​​ണ്ടു മി​​നി​​റ്റ് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു.

16650 നാ​​ഗ​​ർ​​കോ​​വി​​ൽ–​​മം​​ഗ​​ളൂ​​രു പ​​ര​​ശു​​റാം, 17229 തി​​രു​​വ​​ന​​ന്ത​​പു​​രം–​​ഹൈ​​ദ​​രാ​​ബാ​​ദ് ശ​​ബ​​രി, 12202 കൊ​​ച്ചു​​വേ​​ളി–​​ലോ​​ക​​മാ​​ന്യ​​തി​​ല​​ക് ഗ​​രീ​​ബി​​ര​​ഥ്, 12625 തി​​രു​​വ​​ന​​ന്ത​​പു​​രം–​​ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള, 12626 ന്യൂ​​ഡ​​ൽ​​ഹി–​​തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള എ​​ന്നീ എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ 31ന് ​​ആ​​ല​​പ്പു​​ഴ​​വ​​ഴി തി​​രി​​ച്ചു​​വി​​ടും. എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ , ചേ​​ർ​​ത്ത​​ല, ആ​​ല​​പ്പു​​ഴ, അ​​മ്പ​​ല​​പ്പു​​ഴ, ഹ​​രി​​പ്പാ​​ട് എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ഇ​​വ ര​​ണ്ടു മി​​നി​​റ്റ് നി​​ർ​​ത്തും.

12625 തി​​രു​​വ​​ന​​ന്ത​​പു​​രം–​​ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള എ​​ക്സ്പ്ര​​സ് 25, 26 തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യ​​ത്ത് ഒ​​രു മ​​ണി​​ക്കൂ​​ർ നി​​ർ​​ത്തി​​യി​​ടും. 27 മു​​ത​​ൽ 30 വ​​രെ 1.15 മ​​ണി​​ക്കൂ​​ർ നി​​ർ​​ത്തും.

1723 ഹൈ​​ദ​​രാ​​ബാ​​ദ്–​​തി​​രു​​വ​​ന​​ന്ത​​പു​​രം ശ​​ബ​​രി എ​​ക്സ്പ്ര​​സ് 25, 26 തീ​​യ​​തി​​ക​​ളി​​ൽ കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ ഒ​​രു മ​​ണി​​ക്കൂ​​ർ നി​​ർ​​ത്തി​​യി​​ടും. 16649 മം​​ഗ​​ളൂ​​രു–​​നാ​​ഗ​​ർ​​കോ​​വി​​ൽ പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ് 25 മു​​ത​​ൽ 31 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ 35 മു​​ത​​ൽ 50 മി​​നി​​റ്റു​​വ​​രെ കു​​റു​​പ്പ​​ന്ത​​റ സ്റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തും.

12778 കൊ​​ച്ചു​​വേ​​ളി–​​ഹു​​ബ്ലി പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സ് 28ന് ​​ചി​​ങ്ങ​​വ​​ന​​ത്ത് 30 മി​​നി​​റ്റ് നി​​ർ​​ത്തി​​യി​​ടും.
16318 ഹി​​മ​​സാ​​ഗ​​ർ പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സ് 28ന് ​​കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ 20 മി​​നി​​റ്റ് നി​​ർ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.