ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​ത്ത ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ ന​ട​പ​ടി സ്വീ​ക​രി​ക്കും
ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​ത്ത ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ  ക​ർ​ശ​ന​ ന​ട​പ​ടി  സ്വീ​ക​രി​ക്കും
Tuesday, March 26, 2019 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ക്ലി​​​നി​​​ക്ക്/ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ല്ലാ​​​തെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് ക​​​ണ്ടാ​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രെ ക​​​ർ​​​ശ​​​ന​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.


ഡോ​​​ക്ട​​​ർ​​​മാ​​​ർ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ത്തി​​​ന് കാ​​​ണ​​​ത്ത​​​ക്ക​​​വി​​​ധം കൗ​​​ൺ​​​സി​​​ൽ ന​​​ൽ​​​കു​​​ന്ന ഫോ​​​ട്ടോ​​​യും ഹോ​​​ളോ​​​ഗ്രാ​​​മും പ​​​തി​​​പ്പി​​​ച്ച ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ക​​​ള​​​ർ പ​​​ക​​​ർ​​​പ്പ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.