സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ള്‍​സ് ഹോ​സ്റ്റ​ല്‍ ഉ​ദ്ഘാ​ട​ന​ം ഇന്ന്
Wednesday, March 27, 2019 12:35 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഗേ​​ള്‍​സ് ഹോ​​സ്റ്റ​​ലി​​ന്‍റെ വെ​​ഞ്ച​​രി​​പ്പും ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ദ്ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ നി​​ര്‍​വ​​ഹി​​ക്കും.

മൂ​​ന്നു നി​​ല​​ക​​ളി​​ലാ​​യി പൂ​​ര്‍​ത്തി​​യാ​​യി​​രി​​ക്കു​​ന്ന ഈ ​​ഹോ​​സ്റ്റ​​ലി​​ല്‍ 100 സിം​​ഗി​​ള്‍ റൂ​​മു​​ക​​ളു​​ള്‍​പ്പെ​​ടെ 350 കു​​ട്ടി​​ക​​ള്‍​ക്ക് താ​​മ​​സി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നു​​പു​​റ​​മേ വി​​ശാ​​ല​​മാ​​യ സ്റ്റ​​ഡി​​ഹാ​​ള്‍, മെ​​സ്ഹാ​​ള്‍, പ്രാ​​ർ​​ഥ​​നാ​​മു​​റി, സ​​ന്ദ​​ര്‍​ശ​​ക​​മു​​റി, വി​​നോ​​ദ​​ത്തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. എ​​യ​​ര്‍​ക​​ണ്ടീ​​ഷ​​ന്‍ ചെ​​യ്ത റൂ​​മു​​ക​​ളും ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ലോ​​ണ്‍​ട്രി സൗ​​ക​​ര്യ​​വും ഹോ​​സ്റ്റ​​ലി​​ല്‍ ല​​ഭ്യ​​മാ​​ണ്.


ആനക്കല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​ക​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഈ ​​ഹോ​​സ്റ്റ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.