സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി 31-ന് ​ആ​രം​ഭി​ക്കും
Wednesday, March 27, 2019 12:44 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : സി​​പി​​എം നേ​​താ​​ക്ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി ഈ ​​മാ​​സം 31ന് ​​ആ​​രം​​ഭി​​ക്കും. പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി, പോ​​ളി​​റ്റ്ബ്യൂ​​റോ അം​​ഗ​​ങ്ങ​​ളാ​​യ പ്ര​​കാ​​ശ് കാ​​രാ​​ട്ട്, എ​​സ്.​​രാ​​മ​​ച​​ന്ദ്ര​​ൻ​​പി​​ള്ള, വൃന്ദാ കാ​​രാ​​ട്ട്, എം.​​എ.​​ബേ​​ബി, സു​​ഭാ​​ഷി​​ണി അ​​ലി, മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ, മു​​തി​​ർ​​ന്ന നേ​​താ​​വ് വി.​​എ​​സ്.​​അ​​ച്യു​​താ​​ന​​ന്ദ​​ൻ, എ​​ന്നി​​വ​​ർ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.

സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി 31 മു​​ത​​ൽ ഏ​​പ്രി​​ൽ 20-വ​​രെ​​ പ്ര​​ചാ​​ര​​ണ​​ത്തി​​നെത്തും. വ​​യ​​നാ​​ട്, പാ​​ല​​ക്കാ​​ട്, ആ​​ല​​ത്തൂ​​ർ ഒ​​ഴി​​കെയുള്ള മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെയോ​​ഗ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.വൃന്ദ​​കാ​​രാ​​ട്ട് ഏ​​പ്രി​​ൽ എ​​ട്ടു മു​​ത​​ൽ 19 വ​​രെ​​യും, സു​​ഭാ​​ഷി​​ണി അ​​ലി ഏ​​പ്രി​​ൽ ഏ​​ഴു മു​​ത​​ൽ 19 വ​​രെ​​യും, എ​​സ്.​​രാ​​മ​​ച​​ന്ദ്ര​​ൻ പി​​ള്ള ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 14 വ​​രെ​​യും, മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 15 വ​​രെ​​യും, കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ ഏ​​പ്രി​​ൽ ര​​ണ്ടു മു​​ത​​ൽ ഏ​​പ്രി​​ൽ എ​​ട്ടു വ​​രെ​​യും, എം.​​എ. ബേ​​ബി 30 മു​​ത​​ൽ ഏ​​പ്രി​​ൽ 17 വ​​രെ​​യും, വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ ഏ​​പ്രി​​ൽ അ​​ഞ്ചു മു​​ത​​ൽ 12 വ​​രെ​​യു​​മാ​​ണ് വി​​വി​​ധ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.