കൊളംബോ ഭീകരാക്രമണം: കൊച്ചിയിൽ പ്രതിഷേധക്കൂട്ടായ്മ
കൊളംബോ ഭീകരാക്രമണം: കൊച്ചിയിൽ പ്രതിഷേധക്കൂട്ടായ്മ
Friday, April 26, 2019 12:19 AM IST
പ​​ള്ളു​​രു​​ത്തി: കൊ​​ളം​​ബോ​​യി​​ൽ ഈ​​സ്റ്റ​​ർ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ മൂ​​ന്നു പ​​ള്ളി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 359 പേ​​ർ മ​​ര​​ണ​​മ​​ട​​യു​​ക​​യും നി​​ര​​വ​​ധി പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കൊ​​ച്ചി രൂ​​പ​​ത​​യി​​ലെ കെ​​എ​​ൽ​​സി​​എ, കെ​​സി​​വൈ​​എം, കെ​​എ​​ൽ​​എം, സി​​എം​​എ​​ൽ, കെ​​എ​​ൽ​​സി​​ഡ​​ബ്ല്യു​​എ, വൈ​​ഡ്സ്, ലി​​റ്റി​​ൽ വേ ​​അ​​സോ​​സി​​യേ​​ഷ​​ൻ, ജീ​​സ​​സ് യൂ​​ത്ത് എ​​ന്നീ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കൂ​​ട്ടാ​​യ്മ ന​​ട​​ത്തി.


വി​​കാ​​രി ജ​​ന​​റ​​ാൾ മോ​​ൺ. പീ​​റ്റ​​ർ ച​​ട​​യ​​ങ്ങാ​​ട് ദീ​​പം തെ​​ളി​​​​ച്ച് പ്ര​​തി​​ഷേ​​ധ​​ക്കൂ​​ട്ടാ​​യ്മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ. ​​ആ​​ന്‍റ​​ണി കു​​ഴി​​വേ​​ലി​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ, ഫാ. ​​പ്ര​​സാ​​ദ് ക​​ണ്ട​​ത്തി​​പ്പ​​റ​​മ്പി​​ൽ തുടങ്ങിയവ​​ർ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.