പ്രേ​ഷി​ത​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ല​മാ​ക്കി ഷം​ഷാ​ബാ​ദ് രൂ​പ​ത
പ്രേ​ഷി​ത​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍  വി​പു​ല​മാ​ക്കി ഷം​ഷാ​ബാ​ദ് രൂ​പ​ത
Friday, April 26, 2019 1:17 AM IST
കൊ​​​ച്ചി: ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ പ്രേ​​​ഷി​​​ത, അ​​​ജ​​​പാ​​​ല​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളും സ​​​ന്ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യി ച​​​ര്‍​ച്ചാ സമ്മേളനം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്നു.

ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ കൂ​​​രി​​​യ ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ റ​​​വ.​ ഡോ. ​​ഫ്രാ​​​ന്‍​സീ​​​സ് ഇ​​​ല​​​വു​​​ത്തി​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്ക് നേ​​​തൃ​​​ത്വം ന​​​ല്‍​കി.


ച​​​ങ്ങ​​​നാ​​​ശേ​​​രി, പാ​​​ലാ, തൃ​​​ശൂ​​​ര്‍ രൂ​​​പ​​​ത​​​ക​​​ളു​​ടെ​​യും വി​​​ന്‍​സെ​​​ന്‍​ഷ്യ​​​ന്‍, സി​​​എം​​​ഐ, എം​​​എ​​​സ്ടി, എം​​​സി​​​ബി​​​എ​​​സ് എ​​​ന്നീ സ​​​ന്ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​തി​​​ന്‍റെ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചും സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.