ബ​സ് ആ​ൻ​ഡ് കാ​ർ ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ കേ​ര​ള ഘ​ട​ക രൂ​പീ​ക​ര​ണം 27ന്
Friday, April 26, 2019 6:20 AM IST
കൊ​​​ച്ചി: ബ​​​സ് ആ​​​ൻ​​​ഡ് കാ​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ കേ​​​ര​​​ള ഘ​​​ട​​​ക രൂ​​​പീ​​​ക​​​ര​​​ണം 27ന് ​​​രാ​​​വി​​​ലെ 10.30ന് ​​​അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്​​​ല​​​ക്സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​റി​​യി​​ച്ചു.

ബ​​​സ് ആ​​​ൻ​​​ഡ് കാ​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജൂ​​​ലൈ 25 മു​​​ത​​​ൽ 27 വ​​​രെ ന​​​വി​​​മുംബൈ സി​​​ഡ്കോ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബ​​​സ് ആ​​​ൻ​​​ഡ് കാ​​​ർ ട്രാ​​​വ​​​ൽ ഷോ ​​​പ്ര​​​വാ​​​സി​​​ന്‍റെ ക​​​ർ​​​ട്ട​​​ൻ റൈ​​​സും അ​​​ന്നേ​​​ദി​​​വ​​​സം ന​​​ട​​​ക്കും.


മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ദ ​​​കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ട്രാ​​​വ​​​ൽ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കേ​​​ര​​​ള കോ​​​ണ്‍​ട്രാ​​​ക്ട് ക്യാ​​​രേ​​​ജ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.