ന​സീ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി
ന​സീ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം:  നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, May 19, 2019 11:59 PM IST
‌കോ​​​ഴി​​​ക്കോ​​​ട്: വ​​​ട​​​ക​​​ര ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യും സി​​​പി​​​എം വി​​​മ​​​ത​​​നു​​​മാ​​​യ സി.​​​ഒ.​​​ടി.​​​ന​​​സീ​​​റി​​​നെ(39) കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ നി​​​ഷ്പ​​​ക്ഷ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ കൈ​​​യി​​​ല്‍ ആ​​​യു​​​ധം ന​​​ല്‍​കി​​​യ​​​ത് ആ​​​രാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​രെ പി​​​ടി​​​കൂ​​​ട​​​ണം. ന​​​സീ​​​റി​​​നു നേ​​​രെ​​​യു​​​ള്ള അ​​​ക്ര​​​മം പി. ​​ജ​​​യ​​​രാ​​​ജ​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്ന കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്.


ന​​​സീ​​​ര്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ര്‍​ശി​​​ച്ച ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ല്ല​​​പ്പ​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.