ക​ള്ള​വോ​ട്ടും പ​ർ​ദ​യും ബ​ന്ധി​പ്പി​ച്ച​തു ശ​രി​യാ​യി​ല്ല: കു​ഞ്ഞാ​ലി​ക്കു​ട്ടി
ക​ള്ള​വോ​ട്ടും പ​ർ​ദ​യും  ബ​ന്ധി​പ്പി​ച്ച​തു  ശ​രി​യാ​യി​ല്ല:  കു​ഞ്ഞാ​ലി​ക്കു​ട്ടി
Monday, May 20, 2019 1:53 AM IST
മ​​​ല​​​പ്പു​​​റം: ക​​​ള്ള​​​വോ​​​ട്ടും പ​​​ർ​​​ദ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ച്ച​​​തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് മു‌​​​സ‌്​​​ലിം​​​ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി. പ​​​ർ​​​ദ ധ​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​ർ ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ലൂ​​​ടെ സി​​​പി​​​എം മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


പ​​​ർ​​​ദ ധ​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​സ്താ​​​വ​​​ന ന​​​ല്ല ല​​​ക്ഷ്യ​​​ത്തോ​​​ടെ അ​​​ല്ലെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രെ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ഒ​​​റ്റ​​​പ്പെ​​​ട്ട​​​താ​​​കി​​​ല്ലെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.