വി​ദ്യാ​ഭ്യാ​സ ഘ​ട​നാ​മാ​റ്റം ച​ർ​ച്ച ചെ​യ്യ​ണം: കെ​പി​എ​സ്ടി​എ
Wednesday, May 22, 2019 12:23 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ അ​​​റു​​​പ​​​തു വ​​​ർ​​​ഷ​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ഘ​​​ട​​​ന സ​​​മൂ​​​ല​​​മാ​​​യി പൊ​​​ളി​​​ച്ചെ​​​ഴു​​​താ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം സ​​​മ​​​ഗ്ര​​​മാ​​​യ ച​​​ർ​​​ച്ച​​​യ്ക്കും ചി​​​ന്ത​​​ക​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​പി​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​കെ.​ അ​​​ജി​​​ത്കു​​​മാ​​​റും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​ ​​സ​​​ലാ​​​ഹു​​​ദ്ദീ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ളെ ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ആ​​​പ​​​ൽ​​​ക്ക​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ ശി​​​പാ​​​ർ​​​ശ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.