വിജയാഘോഷത്തിനിടെ പടക്കം പൊട്ടി ലീ​ഗ് നേതാവിന്‍റെ ​വി​ര​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു
Friday, May 24, 2019 12:34 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സി​​​ന്‍റെ വി​​​ജ​​​യാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ കൈ​​​യി​​​ലി​​​രു​​​ന്ന പ​​​ട​​​ക്കം പൊ​​​ട്ടി മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​വി​​​ന്‍റെ മൂ​​​ന്നു കൈ​​​വി​​​ര​​​ലു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടു. മു​​​സ്‌​​​ലിം ലീ​​​ഗ് പാ​​​യി​​​പ്ര ശാ​​​ഖ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ന്നു​​​മ്മേ​​​ക്കു​​​ടി ഹ​​​നീ​​​ഫ (35)യു​​​ടെ ഇ​​​ട​​​തു വി​​​ര​​​ലു​​​ക​​​ളാ​​​ണ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. പ​​​ട​​​ക്ക​​ത്തി​​നു തീ ​​​കൊ​​​ളു​​​ത്തു​​​ന്ന​​​തി​​​നി​​​ടെ കൈ​​​യി​​​ലി​​രു​​ന്നു പൊ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​ങ്കി​​ലും വി​​​ര​​​ലു​​​ക​​​ൾ തു​​ന്നി​​ച്ചേ​​ർ​​ക്കാ​​ൻ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.