ചിന്നക്കനാൽ ഭൂമി കൈയേറ്റം: അന്വേഷിക്കുമെന്ന് കളക്ടർ
Sunday, June 16, 2019 12:09 AM IST
ഇ​​​ടു​​​ക്കി:​​​ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്ന പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​ച്ച്. ദി​​​നേ​​​ശ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ദേ​​​വി​​​കു​​​ളം സ​​​ബ് ക​​​ള​​​ക്ട​​​ർ ഡോ. ​​​രേ​​​ണു​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല. കൈ​​​യേ​​​റ്റ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

മു​​​ഴു​​​വ​​​ൻ കൈ​​​യേ​​​റ്റ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ പ​​​റ​​​ഞ്ഞു. വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്വ​​​കാ​​​ര്യ നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ 3.5 ഏ​​​ക്ക​​​റോ​​​ളം റ​​​വ​​​ന്യു ഭൂ​​​മി കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. സി​​​പി​​​ഐ പി​​​ന്തു​​​ണ​​​യോ​​​ടെ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ കു​​​ടി​​​ൽ​​​കെ​​​ട്ടി സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഭൂ​​​മി കൈ​​​യേ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.