രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
Tuesday, June 18, 2019 1:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ളജുക​​​ളി​​​ലെ ബി​​​ടെ​​​ക് (ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി), ബി​​​ടെ​​​ക് (ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ) ഒ​​​ഴി​​​കെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളി​​​ൽ 35 ശ​​​ത​​​മാ​​​നം മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലെ 10 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ സൊ​​​സൈ​​​റ്റിക​​​ൾ/​​​ബാ​​​ങ്കു​​​ക​​​ൾ/ ​മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നു കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ലോ​​​ട്ട് ചെ​​​യ്യും. ഫോ​​​ണ്‍ : 0471-2339101, 102, 103, 104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.