കേ​ര​ള ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തും: ധ​ന​മ​ന്ത്രി
കേ​ര​ള ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തും:  ധ​ന​മ​ന്ത്രി
Tuesday, June 18, 2019 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​യു​​​ടെ സ​​​മ്മാ​​​ന​​​ഘ​​​ട​​​ന​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ലോ​​​ട്ട​​​റി മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​രു ല​​​ക്ഷം ലോ​​​ട്ട​​​റി​​​ക്ക് മു​​​ന്പ് എ​​​ത്ര സ​​​മ്മാ​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്നു എ​​​ന്നും ഇ​​​പ്പോ​​​ൾ എ​​​ത്ര സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ലോ​​​ട്ട​​​റി​​​ക്കാ​​​രോ​​​ട് ഏ​​​ഴു​​​തി ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. യൂ​​​ണി​​​യ​​​ൻ​​​കാ​​​ർ പ​​​റ​​​ഞ്ഞ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം അം​​​ഗീ​​​ക​​​രി​​​ക്കും. ഇ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ വൈ​​​കാ​​​തെ സ​​​മ്മാ​​​ന​​​ഘ​​​ട​​​ന​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തും. വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ ഏ​​​താ​​​നും വ​​​ൻ​​​കി​​​ട​​​ക്കാ​​​രി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്നു എ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നും വി.​​​ഡി. സ​​​തീ​​​ശ​​​നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​തു സ​​​ത്യ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​മാ​​​യി. 85 ശ​​​ത​​​മാ​​​നം ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​വ​​​രി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. പ​​​ഴ​​​യ​​​തു പോ​​​ലെ 75 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.