വ​ച​ന​സ​ർ​ഗ​പ്ര​തി​ഭാ പു​ര​സ്കാ​രം
Monday, June 24, 2019 11:56 PM IST
കൊ​​​ച്ചി: ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ലി​​​ന്‍റെ ബ​​​ഹു​​​മാ​​​നാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന വ​​​ച​​​ന​​​സ​​​ർ​​​ഗ​​​പ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് (2019) എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ബൈ​​​ബി​​​ൾ മേ​​​ഖ​​​ല​​​യി​​​ലെ ക്രി​​​യാ​​​ത്മ​​​ക ​സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യാ​​​ണു 25000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും പ്ര​​​ശം​​​സാ​​​ഫ​​​ല​​​ക​​​വു​​​മ​​ട​​ങ്ങു​​ന്ന പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ സൈ​​​ബ​​​ർ/​​​ഡി​​​ജി​​​റ്റ​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ബൈ​​​ബി​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം. സി​​​നി​​​മ, ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ൾ, ഓ​​​ഡി​​​യോ/​​​വീ​​​ഡി​​​യോ ഗെ​​​യിം​​​സ്, വെ​​​ബ്സൈ​​​റ്റ്, ബ്ലോ​​​ഗ്, ആ​​​നി​​​മേ​​​ഷ​​​ൻ, ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടും. ആ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​ക​​യോ പേ​​​രു​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​ക​​യോ ചെ​​യ്യാം. എ​​​ൻ​​​ട്രി​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് 31നു ​​​മു​​​ന്പ് സെ​​​ക്ര​​​സ​​​മ​​​ർ​​​പ്പിക്കണം. 0484-2805897. www.keralabiblesociety.com
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.