മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ന​ട​പ​ടി​യെ​ടു​ക്കാം
Monday, June 24, 2019 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി​​​ന്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് വ​​​കു​​​പ്പി​​​ന്‍റെ മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശം.

ഹ​​​രി​​​ത​​​കേ​​​ര​​​ള മി​​​ഷ​​​ൻ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത ഹ​​​രി​​​ത നി​​​യ​​​മ​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം അ​​​ത​​​ത് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണമെന്നു മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.