ശ​ക്ത​മാ​യ ന​ട​പ​ടിയെന്നു മു​ഖ്യ​മ​ന്ത്രി
ശ​ക്ത​മാ​യ ന​ട​പ​ടിയെന്നു മു​ഖ്യ​മ​ന്ത്രി
Tuesday, July 16, 2019 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ക​​​ലാ​​​ല​​യ​​​ത്തി​​​ൽ ന​​​ട​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഒ​​​രു ലാ​​​ഘ​​​വ​​​ത്വ​​​വും ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.