പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യു​ള്ള ശി​ക്ഷ: 90 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കണം
പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യു​ള്ള ശി​ക്ഷ: 90 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കണം
Thursday, July 18, 2019 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രാ​​​യ ശി​​​ക്ഷാ​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ (പ​​​ണി​​​ഷ്മെ​​​ന്‍റ് റോ​​​ൾ) 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക​​​നാ​​​ഥ് ബെ​​​ഹ്റ ജി​​​ല്ലാ​​​പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ തീ​​​രു​​​മാ​​​ന പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി.ശി​​​ക്ഷാ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രു വി​​​വ​​​രം അ​​​ട​​​ങ്ങി​​​യ പ​​​ട്ടി​​​ക ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രും യൂണി​​​റ്റ് മേ​​​ധാ​​​വി​​​മാ​​​രും ത​​​യാ​​​റാ​​​ക്ക​​​ണം.


ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ശി​​​ക്ഷാ ന​​​ട​​​പ​​​ടി​ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ല്ലാ ദി​​​വ​​​സ​​​വും വി​​​ല​​​യി​​​രു​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് 30 ദി​​​വ​​​സ​​​ത്തെ സ​​​മ​​​യ​​​ക്ര​​​മം തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.