ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ മോ​ഷ​ണം: സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അധ്യക്ഷയെ സി​പി​എം പു​റ​ത്താ​ക്കി
Friday, July 19, 2019 12:44 AM IST
ഒ​​​റ്റ​​​പ്പാ​​​ലം: ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ വി​​​ക​​​സ​​​ന​​​കാ​​​ര്യ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ന്‍റെ ബാ​​​ഗി​​​ൽ​​​നി​​​ന്നു പ​​​ണം മോ​​​ഷ്ടി​​​ച്ച സം​​ഭ​​വ​​ത്തി​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണെ സി​​​പി​​​എം പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. സുജാതയ്ക്കെതിരേ ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്.

സി​​​പി​​​എം വ​​​രോ​​​ട് ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യാ​​​ണ് ബി.​ ​​സു​​​ജാ​​​ത​​​യ്ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​യാ​​​യ ടി.​ ​​ല​​​ത​​​യു​​​ടെ ന​​​ഗ​​​ര​​​സ​​​ഭാ ഓ​​​ഫീ​​​സ് മു​​​റി​​​ക്ക​​​ക​​​ത്തെ അ​​​ല​​​മാ​​​രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 38,000 രൂ​​​പ​​​യാ​​​ണ് ഇ​​​രു​​​പ​​​താം​​​തീ​​​യ​​​തി മോ​​​ഷ​​​ണം​​​പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.