നെടുങ്കണ്ടം കസ്റ്റഡി മരണം; റീ പോ​സ്റ്റ്മോ​ർ​ട്ടം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ
നെടുങ്കണ്ടം കസ്റ്റഡി മരണം; റീ പോ​സ്റ്റ്മോ​ർ​ട്ടം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ
Sunday, July 21, 2019 1:41 AM IST
പീ​​രു​​മേ​​ട്: രാ​​ജ്കു​​മാ​​റി​​ന്‍റെ റീ ​​പോ​​സ്റ്റു​​മോ​​ർ​​ട്ടം ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ. പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ൽ അ​​പാ​​ക​​ത​​ക​​ൾ ഉ​​ള്ള​​തി​​നാ​​ൽ ജു​​ഡീ​​ഷ്യ​​ൽ ക​​മ്മീ​​ഷ​​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന റീ ​​പോ​​സ്റ്റ്മോ​​ർ​​ട്ടം ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ന​​ട​​ത്താ​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷയെന്ന് അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ ജ​​സ്റ്റീ​​സ് കെ. ​​നാ​​രാ​​യ​​ണ​​ക്കുറു​​പ്പ് പറഞ്ഞു.


ഇതിനുള്ള ഡോ​​ക്ട​​ർ​​മാ​​രു​​ടെ സം​​ഘ​​ത്തെ നി​​യോ​​ഗി​​ക്കു​​ന്ന​​ത് അ​​ന്തി​​മഘ​​ട്ട​​ത്തി​​ലാ​​ണ്. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന്‍റെ ന​​ട​​പ​​ടി​​ക്ര​​മം പാ​​ലി​​ച്ച് അ​​പേ​​ക്ഷ ന​​ല്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. റീ ​​പോ​​സ്റ്റ് മോ​​ർ​​ട്ടത്തിന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രാ​​ജ്കു​​മാ​​റി​​നെ അ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന സെ​​ന്‍റ് മേ​​രീസ് ദേ​​വാ​​ലാ​​യ സെ​​മി​​ത്തേ​​രി പോ​​ലീ​​സ് കാ​​വ​​ലി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.