കാ​റി​ൽ നി​ന്നി​റ​ങ്ങി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കാ​റി​ൽ നി​ന്നി​റ​ങ്ങി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, August 16, 2019 11:43 PM IST
പ​​ത്ത​​നം​​തി​​ട്ട:​​ കു​​ഴ​​ഞ്ഞ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. കോ​​ന്നി മ​​ര​​ങ്ങാ​​ട്ട് പു​​ന്നൂ​​ർ ദാ​​നി​​യേ​​ൽ മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൻ റോ​​യി ദാ​​നി​​യേ​​ൽ (33) ആണ് കു​​ഴ​​ഞ്ഞുവീ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 1.30 ഓ​​ടെ പ​​ത്ത​​നം​​തി​​ട്ട തി​​രു​​വ​​ല്ല - കു​​ന്പ​​ഴ റോ​​ഡി​​ൽ ഭാ​​ര​​ത് പെട്രോ​​ൾ പ​​ന്പി​​ന് സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ പാ​​ർ​​ക്കിം​​ഗ്് ഏ​​രി​​യാ​​യി​​ൽ കാ​​റി​​ൽ നി​​ന്നും പു​​റ​​ത്തേ​​ക്കി​​റ​​ങ്ങു​​ന്ന​​തി​​നി​​ടെ കു​​ഴ​​ഞ്ഞ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഉ​​ട​​ൻ ത​​ന്നെ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


പാ​​ർ​​ക്കിം​​ഗ് മേ​​ഖ​​ല​​യി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന കാ​​റി​​ൽ എ​​യ​​ർ ക​​ണ്ടീ​​ഷ​​ൻ പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച് റോ​​യി വി​​ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാണു കരുതുന്നത്. ദേ​​ഹാ​​സ്വാ​​സ്ഥ്യം തോ​​ന്നി​​യ​​തി​​നെത്തു​​ട​​ർ​​ന്ന് പു​​റ​​ത്തേ​​ക്ക് ഇ​​റ​​ങ്ങി​​യ​​തെന്നാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്. സു​​ഹൃ​​ത്തി​​ന്‍റെ ബ​​ന്ധു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​യി​​രു​​ന്നു വാ​​ഹ​​നം.
മൃ​​ത​​ദേ​​ഹം പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശ്രു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.
മാ​​താ​​വ്: ത​​ങ്ക​​മ്മ ക​​ള​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: റൂ​​ബി, റീ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.