മ​ണ്ഡ​ല​കാ​ല സ​ർ​വീ​സ് ഇ​ന്നു തു​ട​ങ്ങും
മ​ണ്ഡ​ല​കാ​ല സ​ർ​വീ​സ് ഇ​ന്നു തു​ട​ങ്ങും
Thursday, November 14, 2019 11:38 PM IST
കോ​​ട്ട​​യം: കെ​എ​​സ്ആ​​ർ​​ടി​​സി മ​​ണ്ഡ​​ല​​കാ​​ല സ്പെ​​ഷ​​ൽ സ​​ർ​​വീ​​സ് കോ​​ട്ട​​യ​​ത്തു​​നി​​ന്ന് ഇ​​ന്നു തു​​ട​​ങ്ങും. തു​​ട​​ക്ക​​ത്തി​​ൽ 25 ബ​​സു​​ക​​ളും ജീ​​വ​​ന​​ക്കാ​​രു​​മാ​​ണ് എ​​രു​​മേ​​ലി, പ​​ന്പ സ​​ർ​​വീ​​സി​​നു വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ൽ​​നി​​ന്നു കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത ​ഘ​​ട്ട​​ത്തി​​ൽ 10 ബ​​സു​​ക​​ൾ കൂ​​ടി എ​​ത്തും.

കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലും ഡി​​പ്പോ​​യി​​ലും തീ​​ർ​​ഥാ​​ട​​ക​​രു​​ടെ സൗ​​ക​​ര്യാ​​ർ​​ഥം പ്ര​​ത്യേ​​കം കൗ​​ണ്ട​​റു​​ക​​ൾ തു​​ട​​ങ്ങും.


ഈ ​​ബ​​സു​​ക​​ളി​​ൽ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കൊ​​പ്പം മ​​റ്റു​​ള്ള​​വ​​ർ​​ക്കും യാ​​ത്ര​ചെ​​യ്യാം. പാ​​ന്പാ​​ടി, പൊ​​ൻ​​കു​​ന്നം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മേ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കൂ. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​തേ ടി​​ക്ക​​റ്റ് നി​​ര​​ക്കാ​​യി​​രി​​ക്കും ഈ​​ടാ​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.