മാന്നാനത്ത് ചാവറയച്ചന്‍റെ തിരുനാളും 150-ാം ചരമവാർഷികാചരണവും
മാന്നാനത്ത് ചാവറയച്ചന്‍റെ തിരുനാളും 150-ാം ചരമവാർഷികാചരണവും
Wednesday, December 11, 2019 11:43 PM IST
മാ​​​​ന്നാ​​​​നം: മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ​​​​യ​​​ച്ച​​​​ന്‍റെ തി​​​​രു​​​നാ​​​​ളി​​​നും 150-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​നും 26നു ​​​​കൊ​​​​ടി​​​​യേ​​​​റും. ജ​​​​നു​​​​വ​​​​രി മൂ​​​​ന്നു വ​​​​രെ തി​​​​രു​​​​നാ​​​​ൾ ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ റീ​​​​ത്തു​​​​ക​​​​ളി​​​​ലെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും മ​​​​ധ്യ​​​​സ്ഥ ​പ്രാ​​​​ർ​​​​ഥ​​​​ന​​​​യും ഉ​​​ണ്ടാ​​​കും. ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നു പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ 150-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

26നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു കൈ​​​​ന​​​​ക​​​​രി ചാ​​​​വ​​​​റ​​​​ ജ​​​ന്മ​​​ഗൃ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ജൂ​​​​ബി​​​​ലി വി​​​​ളം​​​ബ​​​ര​​​​പ്ര​​​​യാ​​​​ണ​​​​ത്തി​​​​നു സ്വീ​​​​ക​​​​ര​​​​ണം. വൈ​​​​കു​​​​ന്നേ​​​​രം 4.15നു ​​​​കൊ​​​​ടി​​​യേ​​​റ്റ്. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന - മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ.

27ന് ​​​​രാ​​​​വി​​​​ലെ 11നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, രോ​​​​ഗ​​​​ശാ​​​​ന്തി ശു​​​​ശ്രൂ​​​​ഷ: മോ​​​​ണ്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പൂ​​​​വ​​​​ത്തു​​​​ങ്ക​​​​ൽ. 4.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന- കോ​​​​ട്ട​​​​യം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ൽ സി​​​​എം​​​​ഐ.

28നു ​​​​രാ​​​​വി​​​​ലെ 7.15ന് ​​​​നാ​​​​ല്പാ​​​​ത്തി​​​​മ​​​​ല സെ​​​​ന്‍റ് തോ​​​​മ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത് ചാ​​​​വ​​​​റ​​​​ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നു സ്വീ​​​​ക​​​​ര​​​​ണം. 7.30നും ​​​ഒ​​​ൻ​​​പ​​​തി​​​നും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. 4.30ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന -ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ന്‍റ​​​​ണി ക​​​​രി​​​​യി​​​​ൽ.

29നു ​​​​രാ​​​​വി​​​​ലെ 6.30നും ​​​എ​​​​ട്ടി​​​​നും പ​​​തി​​​നൊ​​​ന്നി​​​നും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന. 9.30നു ​​​​ചാ​​​​വ​​​​റ​​​​പ്ര​​​​ഘോ​​​​ഷ​​​​ണ​​​​ റാ​​​​ലി. 2.15നു ​​​​ചാ​​​​വ​​​​റ കു​​​​ടും​​​​ബ​​​​സം​​​​ഗ​​​​മം, വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, തി​​​​രു​​​​ശേ​​​​ഷി​​​പ് വ​​​​ണ​​​​ക്കം, 3.30നു ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത എ​​​​സ്എം​​​​വൈ​​​​എം തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​നു സ്വീ​​​​ക​​​​ര​​​​ണം 4.30നു ​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​മ​​​​ത്ത​​​​റ സി​​​​എം​​​​ഐ​. ആ​​​​റി​​​​നു വ​​​​ച​​​​ന​​​​ശു​​​​ശ്രൂ​​​​ഷ, ആ​​​​രാ​​​​ധ​​​​ന. 30ന് ​​​​രാ​​​​വി​​​​ലെ 11നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. 4.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന (മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തി​​​​ൽ), പ്ര​​​​സം​​​​ഗം മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്. 31ന് ​​​​രാ​​​​വി​​​​ലെ 11നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. പ​​​​രീ​​​​ക്ഷാ ഒ​​​​രു​​​​ക്ക ശു​​​​ശ്രൂ​​​​ഷ, 1.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന റ​​​​വ.​​​​ഡോ. മാ​​​​ണി പു​​​​തി​​​​യി​​​​ടം.


ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നു രാ​​​​വി​​​​ലെ ആ​​​​റി​​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന- മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മം പ്രി​​​​യോ​​​​ർ ഫാ. ​​​​സ്ക​​​​റി​​​​യ എ​​​​തി​​​​രേ​​​റ്റ്, വ​​​​ർ​​​​ഷാ​​​​രം​​​​ഭ​​​​പ്രാ​​​​ർ​​​​ഥ​​​​ന. 11ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ. 4.30നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന ഫാ. ​​​​ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, ആ​​​​റി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യു​​​​ടെ പ്ര​​​​ദ​​​​ക്ഷി​​​​ണം, തി​​​​രു​​​​മ​​​​ണി​​​​ക്കൂ​​​​ർ.

ര​​​​ണ്ടി​​​​നു രാ​​​​വി​​​​ലെ 11ന് ​​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. 12.15നു ​​​​ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യാ​​​​രാ​​​​ധ​​​​ന. 4.30​നു ​​​വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന - മാ​​​​ർ ജോ​​​​സ​​​​ഫ് പു​​​​ളി​​​​ക്ക​​​​ൽ 5.30ന് ​​​​ജ​​​​പ​​​​മാ​​​​ല പ്ര​​​​ദ​​​​ക്ഷി​​​​ണം. മൂ​​​​ന്നി​​​​നു രാ​​​​വി​​​​ലെ ആ​​​​റി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന. 10നു ​​​​കെ​​​​ന​​​​ക​​​​രി ചാ​​​​വ​​​​റ​​​​ഭ​​​​വ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​നം ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ എ​​​ത്തും. 10.30ന് ​​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ. സി​​​​എം​​​​ഐ സ​​​​ഭയി​​​​ലെ 150 വൈ​​​​ദി​​​​ക​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​ർ. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​ ശേ​​​​ഷം പി​​​​ടി​​​​യ​​​​രി ഉൗ​​​​ണ്. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നു ​കെ​​​​ഇ സ്കൂ​​​​ളി​​​​ൽ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം കേ​​​​ര​​​​ള ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ ചെ​​​​യ്യും. വൈ​​​​കു​​​​ന്നേ​​​​രം 4.30നു ​​​​സി​​​​എം​​​​ഐ സ​​​​ഭ​​​​യി​​​​ലെ 34 ന​​​​വ​​​​വൈ​​​​ദി​​​​ക​​​​രു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന, പ്ര​​​​സം​​​​ഗം, മ​​​​ധ്യ​​​​സ്ഥ​​​​പ്രാ​​​​ർ​​​​ഥ​​​​ന. ആ​​​​റി​​​​നു തി​​​​രു​​​​നാ​​​​ൾ പ്ര​​​​ദ​​​​ക്ഷി​​​​ണം, തി​​​​രു​​​​ശേ​​​​ഷി​​​പ്പ് വ​​​​ണ​​​​ക്കം. നാ​​​​ലി​​​​നു ചാ​​​​വ​​​​റ​​​​തീ​​​​ർ​​​​ഥാ​​​​ട​​​​നം രാ​​​​വി​​​​ലെ ആ​​​​റി​​​​നും ഏ​​​​ഴി​​​​നും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ന്നാ​​​​നം ആ​​​​ശ്ര​​​​മ ദേ​​​​വാ​​​​ല​​​​യം പ്രി​​​​യോ​​​​ർ ഫാ. ​​​​സ്ക​​​​റി​​​​യ എ​​​​തി​​​​രേ​​​​റ്റ് സി​​​​എം​​​​ഐ, ഫാ. ​​​​ജ​​​​യിം​​​​സ് മു​​​​ല്ല​​​​ശേ​​​​രി സി​​​​എം​​​​ഐ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ സി​​​​എം​​​​ഐ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.