ബ്ലാ​സ്റ്റേ​ഴ്സ് അ​ഫി​ലി​യേ​റ്റ​ഡ് അ​ക്കാ​ഡ​മി​ക​ൾ ആ​രം​ഭി​ച്ചു
Wednesday, January 22, 2020 11:11 PM IST
കൊ​​​ച്ചി: യം​​​ഗ് ബ്ലാ​​​സ്റ്റേ​​​ഴ്സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ കേ​​​ര​​​ള​​​ത്തി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ട്ട് അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് അ​​​ക്കാ​​​ഡ​​​മി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള കെ​​​ബി​​​എ​​​ഫ്സി സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് കോ​​​ച്ചും ഏ​​​കീ​​​കൃ​​​ത പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ങ്കേ​​​തി​​​ക പി​​​ന്തു​​​ണ​​​യും ക്ല​​​ബ് അ​​​നു​​​ബ​​​ന്ധ അ​​​ക്കാ​​​ഡ​​​മി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.