സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ
സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ
Tuesday, January 28, 2020 12:11 AM IST
മു​ട്ടം:​ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി എ.​ആ​ർ.​ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മേ​ലു​കാ​വ് ത​ട​ത്തി​പ​റ​ന്പി​ൽ ജോ​ജി ജോ​ർ​ജി​നെ​യാ​ണ് (36) മു​ട്ടം കോ​ട​തി​ക്ക​വ​ല​യ്ക്കു സ​മീ​പം ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ലോ​ഡ്ജി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ജോ​ജി​യെ അ​ടു​ത്ത മു​റി​യി​ലെ താ​മ​സ​ക്കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്ക് എ​ത്തി​യി​രു​ന്ന ജോ​ജി ഒ​രു ദി​വ​സം അ​വ​ധി വേ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഭാ​ര്യ സി​ന്ധു​വി​ന്‍റെ പേ​രി​ൽ എഴു​തി​യ നാ​ല് വ​രി​യു​ള്ള ക​ത്ത് മു​റി​യി​ൽ നി​ന്നു മു​ട്ടം എ​സ്ഐ ബൈ​ജു പി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ക​ത്തി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മേ​ലു​കാ​വ് മാ​യാ​പു​രി സി​എ​സ്ഐ പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ:​ജോ​ർ​ജി​ന,ജൊ​ഹാ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.