വ​സ്തു​നി​കു​തി കു​ടി​ശി​ക പി​ഴ​യി​ല്ലാ​തെ മാ​ർ​ച്ച് 31 വ​രെ അ​ട​യ്ക്കാം
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​സ്തു​​​നി​​​കു​​​തി കു​​​ടി​​​ശി​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി അ​​​ട​​​യ്ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. മാ​​​ർ​​​ച്ച് 31ന​​​കം കു​​​ടി​​​ശി​​​ക മു​​​ഴു​​​വ​​​ൻ അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പി​​​ഴ ഒ​​​ഴി​​​വാ​​​ക്ക​​​ൽ ആ​​​നു​​​കൂ​​​ല്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

വ​​​സ്തു നി​​​കു​​​തി​​​യി​​​ള​​​വ് ല​​​ഭി​​​ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ദ്ധ സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ വ​​​സ്തു നി​​​കു​​​തി അ​​​ട​​​യ്ക്ക​​​ണം. കു​​​ടി​​​ശി​​​ക സ​​​ഹി​​​തം വ​​​സ്തു നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​​വെ​​​ന്ന് സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ൾ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


നൂ​​​റു ശ​​​ത​​​മാ​​​നം നി​​​കു​​​തി പി​​​രി​​​വ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന ത​​​ല​​​ത്തി​​​ൽ നി​​​കു​​​തി പി​​​രി​​​വ് ക്യാ​​​മ്പു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഗ​​​ര​​​കാ​​​ര്യ മേ​​​ഖ​​​ല ജോ​​​യി​​​ന്‍റ്് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ ക്യാ​​​മ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സ്ഥാ​​​പ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു​​​മു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന ത​​​ല​​​ത്തി​​​ലും ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ, ന​​​ഗ​​​ര​​​കാ​​​ര്യ മേ​​​ഖ​​​ല ജോ​​​യിന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഹെ​​​ൽ​​​പ് ഡെ​​​സ്‌​​​ക് ആ​​​രം​​​ഭി​​​ക്കും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത​​​ല​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ ഉ​​​ട​​​ൻ തീ​​​ർ​​​പ്പാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.