സാ​ന്പ​ത്തി​ക സം​വ​ര​ണം: ആ​ശ​ങ്ക​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
സാ​ന്പ​ത്തി​ക സം​വ​ര​ണം: ആ​ശ​ങ്ക​ക​ൾ ഉ​ട​ൻ  പ​രി​ഹ​രി​ക്കു​മെ​ന്നു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, February 20, 2020 12:22 AM IST
കോ​​​​ട്ട​​​​യം: സാ​​​​ന്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ഉ​​​​ട​​​​ൻ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ. ഇ​​​​ഡ​​​​ബ്യു​​​​എ​​​​സ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​നി​​​​ൽ ഇ​​​​പ്പോ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന​​​​സ​​​​മി​​​​തി മ​​​​ന്ത്രി ഇ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഈ ​​​ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി​​​​യ​​​​ത്.

വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ​​​നി​​​​ന്ന് ഇ​​​​ഡ​​​​ബ്യു​​​​എ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളാ​​​​ൻ റ​​​​വ​​​​ന്യുക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും താ​​​​ല്കാ​​​​ലി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വെ​​​​ള്ള​​​പേ​​​​പ്പ​​​​റി​​​​ൽ എ​​​​ഴു​​​​തി വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ളാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി.


കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജോ പി. ​​​​ബാ​​​​ബു, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ക്രി​​​​സ്റ്റി ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ, സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്സ​​​​ൻ ച​​​​ക്കേ​​​​ട​​​​ത്ത്, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ അ​​​​നൂ​​​​പ് പു​​​​ന്ന​​​​പ്പു​​​​ഴ, സി​​​​ബി​​​​ൻ സാ​​​​മു​​​​വ​​​​ൽ, എ​​​​സ്എം​​​​വൈ​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജു​​​​ബി​​​​ൻ കൊ​​​​ടി​​​​യാം​​​​കു​​​​ന്നേ​​​​ൽ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.