കി​ഫ്ബി-​സി​എ​ജി വി​വാ​ദ​ത്തി​ൽ തോ​മ​സ് ഐ​സ​ക്കി​ന് ക്ലീ​ൻ ചി​റ്റ് നൽകിയേക്കും
കി​ഫ്ബി-​സി​എ​ജി വി​വാ​ദ​ത്തി​ൽ  തോ​മ​സ് ഐ​സ​ക്കി​ന് ക്ലീ​ൻ ചി​റ്റ് നൽകിയേക്കും
Monday, January 18, 2021 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി-​​​സി​​​എ​​​ജി വി​​​വാ​​​ദ​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന് പ്രി​​​വി​​​ലേ​​​ജ് ആ​​​ന്‍റ് എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി​​​യേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന.

മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​വ​​​കാ​​​ശം ലം​​​ഘി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. അ​​​തി​​​നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന നോ​​​ട്ടീ​​​സ നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ല. പാ​​​ർ​​​ല​​​മെ​​​ന്‍റ് പ്രി​​​വി​​​ലേ​​​ജ​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രി​​​ക്കെ പി.​​​ജെ കു​​​ര്യ​​​ൻ ന​​​ട​​​ത്തി​​​യ റൂ​​​ളിം​​​ഗ് എ. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ നി​​​യ​​​മ​​​സ​​​ഭാ പ്രി​​​വി​​​ലേ​​​ജ് ക​​​മ്മി​​​റ്റി മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​ക​​​യും അ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. വി​​​ഷ​​​യം സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്തു മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്ക​​​ട്ടെ എ​​​ന്നൊ​​​രു നി​​​ർ​​​ദേ​​​ശ​​​വും എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്. മൂ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​യോ​​​ജി​​​പ്പോ​​​ടെ​​​യാ​​​ണ് തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.