46 ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം വ​രു​ന്നു
46 ത​സ്തി​ക​ക​ളി​ലേ​ക്കു  പി​എ​സ്‌​സി വി​ജ്ഞാ​പ​നം വ​രു​ന്നു
Monday, March 1, 2021 10:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 46 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ലം തസ്തികകൾ

അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ങ്കോ​​​ള​​​ജി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ സ​​​ർ​​​ജി​​​ക്ക​​​ൽ ഓ​​​ങ്കോ​​​ള​​​ജി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ബ​​​യോ​​​കെ​​​മി​​​സ്ട്രി, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (സി​​​വി​​​ൽ), അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ) ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന, ജൂ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ), ഡെ​​​യ​​​റി എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, പ്രൊ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​യൂ​​​ണി​​​റ്റ് മാ​​​നേ​​​ജ​​​ർ, അ​​​ക്കൗ​​​ണ്ട​​​ന്‍റ്/​​​സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​ർ​​​ട്ടി​​​സ്റ്റ്, ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ർ​​​ക്ക്, ജൂ​​​ണി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് ഗ്രേ​​​ഡ് 2, ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.